അഞ്ചാലുംമൂട്: മുരുന്തൽ ചേരിയിൽ സൗപർണികയിൽ പി. ചെല്ലപ്പന്റെ ഭാര്യ ജെ. പത്മിനി (74, റിട്ട. അദ്ധ്യാപിക, അഖില കേരള പുള്ളുവൻ സമിതി സംസ്ഥാന കമ്മിറ്റി അംഗം) നിര്യാതയായി. മക്കൾ: പ്രേമചന്ദ്രൻ, ശോഭാകുമാരി, പ്രേംകുമാർ. മരുമക്കൾ: പ്രസന്നകുമാരി, സുരേന്ദ്രൻ, ആശ. സഞ്ചയനം 17ന് രാവിലെ 11ന്.