പൂതക്കുളം: മാധവപ്പള്ളി ഇല്ലത്ത് രാധാകൃഷ്ണൻ നമ്പൂതിരി (73, അഖിലകേരള തന്ത്രി മണ്ഡലം, യോഗക്ഷേമ സഭ പൂതക്കുളം ഉപസഭയുടെയും രക്ഷാധികാരി ആയിരുന്നു) നിര്യാതനായി. ഭാര്യ: സരസ്വതി അന്തർജനം. മക്കൾ: ഹരിശങ്കർ നമ്പൂതിരി (തിരുവിതാംകൂർ ദേവസ്വം ബോർഡ്), ജയകൃഷ്ണൻ നമ്പൂതിരി, സന്ധ്യാദേവി. മരുമക്കൾ: അമ്പിളിദേവി, മഞ്ചുദേവി, സന്തോഷ്.