തൃക്കരുവ: ഞാറയ്ക്കൽ കാഞ്ഞിരംകുഴി ജംഗ്ഷന് സമീപം ചന്ദ്രവിലാസത്തിൽ പരേതനായ ഡോ. എൻ. കൊച്ചുപിള്ളയുടെ (സീനിയർ മെഡിക്കൽ ഓഫീസർ) ഭാര്യ കെ. നന്ദിനി (87) നിര്യാതയായി. മക്കൾ: ചന്ദ്രിക, ശ്യാമള, വിക്രമാദിത്യൻ (റിട്ട. അദ്ധ്യാപകൻ മങ്ങാട് ഗവ. ഹൈസ്കൂൾ), ഷീല, ആനന്ദൻ (റിട്ട. ഡയറക്ടർ, ഖാദി ഗ്രാമവികസന ഡിപ്പാർട്ട്മെന്റ്), പരേതനായ ഡോ. ചന്ദ്രചൂഡൻ. മരുമക്കൾ: രാജൻ, സുധർശനദാസ്, ഡോ. ദീപാകുമാരി (റിട്ട. സീനിയർ മെഡിക്കൽ ഓഫീസർ ആയൂർവേദം), ഡോ. ഗീത (ഡെപ്യൂട്ടി സൂപ്രണ്ട് ആരോഗ്യ വകുപ്പ് കാസർകോട്), ലീലാമണി (ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഇടപ്പറ്റ മലപ്പുറം).