ഇടമുളയ്ക്കൽ: നെടുങ്ങോട്ടുകോണം വിജയഭവനിൽ പരേതനായ ചെല്ലപ്പനാചാരിയുടെ ഭാര്യ ശാന്തമ്മ (79) നിര്യാതയായി. മക്കൾ: സുമംഗല, സുശീല, വിജയൻ, ലതിക, സുരേഷ്, രജനി, രാധാമണി. മരുമക്കൾ: രാധാകൃഷ്ണൻ, മുരളീധരനാചാരി, പ്രേമലത, പ്രസാദ്, സുമ, പരേതനായ ശശിധരനാചാരി, അനിൽകുമാർ.