തൃക്കടവൂർ: കുരീപ്പുഴ പാലമൂട് നഗർ 7 തെക്കരുവത്തിൽ ജെറോം ആന്റണി (സന്തോഷ് മാർക്കോസ്, 55) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഹെലൻ ജെറോം നെറ്റോ (ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം). മക്കൾ: എബിൻ, എയ്ഞ്ചൽ.