ഓയൂർ: പയ്യക്കോട് വിളയിൽ വീട്ടിൽ മുഹമ്മദ് അസിം (60) നിര്യാതനായി. ഭാര്യ: റഷീദാബീവി. മക്കൾ: തസ്നീം, കൂർഷിദ. മരുമക്കൾ: റംഷി, എ.കെ. സുനീർ (കെ.എസ്.ആർ.ടി.സി ജീവനക്കാരൻ).