vijaya-segharan-pillai-67

ശാ​സ്​താം​കോ​ട്ട: ക​രി​ന്തോ​ട്ടു​വ ആ​റ്റൂ​ര​ഴി​ക​ത്ത് വീ​ട്ടിൽ വി​ജ​യ​ശേ​ഖ​രൻ​പി​ള്ള (67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സീ​ത. മ​ക്കൾ: ആ​തി​ര വി. ശേ​ഖർ, അ​ഖിൽ വി. ശേ​ഖർ. മ​രു​മ​കൻ: ദി​ലീ​പ്. സ​ഞ്ച​യ​നം 20​ന് രാ​വി​ലെ 8ന്.