പുനലൂർ: ചെമ്മന്തൂർ പത്തേക്കർ വാർഡിൽ കിഴക്കേക്കര പുത്തൻവീട്ടിൽ പരേതനായ പപ്പുപിള്ളയുടെ മകൻ രാജൻപിള്ള (62) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: മഞ്ജു, മായ. മരുമക്കൾ: ഹരി, സുരേഷ്.