പുനലൂർ: അമ്പാടിയിൽ ഇ. ബാലകൃഷ്ണൻ (തെച്ചോട്ട് കുടുംബാഗം, 68) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ജയറാം, ചിത്ര. മരുമക്കൾ: ഷിനോഷ്, രജനി. സഞ്ചയനം ഇന്ന് രാവിലെ 8ന്.