വള്ളിക്കാവ്: ശ്രീനിലയത്തിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ സോമശേഖരൻപിള്ള, സുധാകരൻപിള്ള, പരേതനായ വിജയകുമാർ. മരുമക്കൾ: ശ്രീദേവി, വസന്തകുമാരി, വത്സലകുമാരി. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 7ന്.