കലയ്ക്കോട്: തെക്കേവിളയിൽ സോമൻപിള്ളയുടെ ഭാര്യ വിലാസിനിഅമ്മ (73) നിര്യാതയായി. മക്കൾ: സുഷമ, ഷീല, സുരേഷ് കുമാർ. മരുമക്കൾ: രവീന്ദ്രൻപിള്ള, ശശിധരൻപിള്ള, ഷീജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7ന്.