കുന്നിക്കോട്: പറയംകോട് പാറവിള (കല്ലാട്) വീട്ടിൽ എസ്. സാമുവൽ (67) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ഷിജു, ഷീബ, ഷീജ. മരുമക്കൾ: പ്രദീപ്, സെബാസ്റ്റ്യൻ.