പന്മന: ചോല വടുതല നിഥിൻ ഭവനിൽ പരേതനായ കുഞ്ഞു അയ്യപ്പൻപിള്ളയുടെ ഭാര്യ മാധവിക്കുട്ടിഅമ്മ (78) നിര്യാതയായി. മക്കൾ: പരേതനായ ശിവൻകുട്ടിപ്പിള്ള, പരേതനായ മുരളിധരൻപിള്ള, ലതികകുമാരി. മരുമക്കൾ: ശ്രീലത, ജയശ്രീ, ശിവൻകുട്ടി. സഞ്ചയനം 19ന് രാവിലെ 8ന്.