
14 പേർക്ക് സമ്പർക്കത്തിലൂടെ
കൊല്ലം: ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ടു പേർ വിദേശത്ത് നിന്നും ഒരാൾ മഹാരഷ്ട്രയിൽ നിന്നും എത്തിയതാണ്. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. ഇന്നലെ രണ്ട് പേർ മാത്രമാണ് രോഗമുക്തരായത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 241 ആയി.
സ്ഥിരീകരിച്ചവർ
1. പള്ളിമണിൽ ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ കുടുംബാംഗമായ നെടുമൺകാവ് കുടിക്കോട് സ്വദേശി (54)
2. നെടുമൺകാവ് കുടിക്കോട് സ്വദേശി(31)
3. നെടുമൺകാവ് കുടിക്കോട് സ്വദേശി(28)
4. നെടുമൺകാവ് കുടിക്കോട് സ്വദേശിനി(50)
5. ജൂൺ 6ന് കൊവിഡ് സ്ഥിരീകരിച്ച ശാസ്താംകോട്ട സ്വദേശിയായ മത്സ്യക്കച്ചവടക്കാരനുമായി സമ്പർക്കത്തിലേർപ്പെട്ട ശാസ്താംകോട്ട രാജഗിരി സ്വദേശി(26)
6. ശാസ്താംകോട്ട രാജഗിരി സ്വദേശി(33)
7. ശാസ്താംകോട്ട രാജഗിരി സ്വദേശി(13)
8. ശാസ്താംകോട്ട രാജഗിരി സ്വദേശി (26)
9. ശാസ്താംകോട്ട രാജഗിരി സ്വദേശിനി(13)
10. പരവൂർ സ്വദേശി(36)
11. ചവറ തെക്കുംഭാഗം സ്വദേശി(4)
12. ആരോഗ്യ പ്രവർത്തകനായ മുട്ടറ സ്വദേശി(48)
13. പുനലൂർ ഭാരതീപുരം സ്വദേശി(28)
14. തേവലക്കര സ്വദേശി(38) ഉറവിടം അറിയില്ല
15. സൗദിയിൽ നിന്നെത്തിയ കോയിവിള സ്വദേശി(40)
16. സൗദിയിൽ നിന്നെത്തിയ കരിക്കോട് സ്വദേശി(36)
17. സൗദിയിൽ നിന്നെത്തിയ തേവലക്കര തെക്കുംഭാഗം സ്വദേശി(52)
18. സൗദിയിൽ നിന്നെത്തിയ കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി(42)
19. സൗദിയിൽ നിന്നെത്തിയ ആദിച്ചനല്ലൂർ വെളിച്ചിക്കാല സ്വദേശി(41)
20. സൗദിയിൽ നിന്നെത്തിയ പന്മന വടക്കുംതല സ്വദേശി(50)
21. കിർഗിസ്ഥാനിൽ നിന്നെത്തിയ കൊട്ടാരക്കര സ്വദേശി(21)
22. ബഹ്റിനിൽ നിന്നെത്തിയ തെന്മല ഉറുകുന്ന് സ്വദേശിനി(35)
23. മഹാരാഷ്ട്രയിൽ നിന്നെത്തിയ കടയ്ക്കൽ സ്വദേശി(29)
രോഗമുക്തർ
തൊടിയൂർ സ്വദേശി(29), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി(47)