aliyamma-ooman-95

കടയ്ക്കൽ: ഫിൽഗിരി ശങ്കരമംഗലം വീട്ടിൽ പരേതനായ സി.സി ഉമ്മന്റെ ഭാര്യ ഏലിയാമ്മ ഉമ്മൻ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വയലാ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: സി.ഒ.ജോണി, സൂസമ്മ (എരുമേലി ), സിസ്റ്റർ ഇസുബിയസ് (മിഷനറി ഒഫ് ചാരിറ്റി, കൊൽക്കത്ത), സി.ഒ. ഉമ്മൻ, സിസ്റ്റർ സോണിയ (മിഷനറി ഒഫ് ചാരിറ്റി കൊൽക്കത്ത), അന്നമ്മ, പരേതയായ ലീലാമ്മ, പരേതനായ ബാബു, സി.ഒ. സാബു, സി.ഒ. തോമസ്, ഷീല. മരുമക്കൾ: മേരിക്കുട്ടി, സെബാസ്റ്റ്യൻ പടന്നമാക്കൽ, ഗ്രേസി, ഫിലിപ്പ് പാലോട്, ജോസ് ഏണക്കാട്ട്, ഷിജി, ബിനു, ബാബു ചക്കാലക്കൽ.