മരുത്തടി: തയ്യിൽ വീട്ടിൽ ഷാജി ദിവാകരൻ (53) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ബേബി ജയിൻ. മക്കൾ: അമൃത ഷാജി, അമല ഷാജി.