mathewvarghese-50

ചാത്തന്നൂർ: മരക്കുളം കുരിശുവിള പുത്തൻവീട്ടിൽ മാത്യു വർഗീസ് (കുഞ്ഞുമോൻ- 50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മരക്കുളം ശാരോൺ സെമിത്തേരിയിൽ. ഭാര്യ: മിനി മാത്യു. മകൻ: ജോസ് മാത്യു.