കടയ്ക്കൽ: ഗോവിന്ദമംഗലം കുമ്പളം വരപ്രസാദത്തിൽ രാജേന്ദ്ര പ്രസാദ് (64) നിര്യാതനായി. ഭാര്യ: ഷമ്മി. മക്കൾ: പ്രജീഷ് (കാനഡ), പ്രണവ്. മരുമകൾ: മീനു മോഹൻ (കാനഡ). സഞ്ചയനം 18ന്.