sugandhamani-66

ക​ല്ലു​വാ​തു​ക്കൽ: കോ​തെ​രി ശ്രീ​വി​ഹാ​റിൽ ത​മ്പി​ചെ​ട്ടി​യാ​രുടെ (കേ​ര​ള വണിക വൈ​ശ്യ സം​ഘം ജില്ലാ വൈ​സ് പ്ര​സി​ഡന്റ്) ഭാ​ര്യ സു​ഗ​ന്ധ​മ​ണി (66) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വിലെ 9ന് പോ​ള​യ​ത്തോ​ട് ശ്മ​ശാ​ന​ത്തിൽ. മക്കൾ: ശ്രീക​ല, വി​ഷ്ണു, പ​രേ​തനാ​യ ശ്രീ​ക​ണ്ഠൻ. മ​രു​മക്കൾ: ശി​വ​ദാസ്, സന്ധ്യ.