rajappan-96

ക​രു​നാ​ഗ​പ്പള്ളി: ആ​ലും​കട​വ് കോ​ഴി​ക്കു​റി​ഞ്ഞിയിൽ രാ​ജ​പ്പൻ (96) നി​ര്യാ​ത​നായി. ഭാ​ര്യ: പ​രേ​തയാ​യ പ​ങ്ക​ജാക്ഷി. മക്കൾ: സു​രേ​ന്ദ്രൻ, ഇ​ന്ദി​ര, പ്ര​സന്നൻ, പ്രസ​ന്ന, പ്ര​ഭ, പ്ര​സാദ്. മ​രു​മക്കൾ: ശ​ശിക​ല, ആ​നന്ദൻ, രാ​ധ, രഘു, ബിന്ദു.