retnamma-71

മൈ​നാ​ഗ​പ്പ​ള്ളി: കടപ്പ ഷി​ബി വി​ഹാ​റിൽ പ​രേ​ത​നാ​യ സോ​മ​സു​ന്ദ​ര​ന്റെ ഭാ​ര്യ ര​ത്ന​മ്മ (71) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഷി​ബി, ഷീ​മ (കു​വൈ​ത്ത്). മ​രു​മ​ക്കൾ: സു​ഭാ​ഷ് ​ച​ന്ദ്ര​ബോ​സ് (റി​ട്ട. കൊ​ല്ലം ന​ഗ​ര​സ​ഭ), അ​രുൺ കു​മാർ (കു​വൈറ്റ്).