അയത്തിൽ: തുണ്ടുവിള വീട്ടിൽ നളന്ദ നഗർ 205ൽ പരേതനായ വാസുവിന്റെ ഭാര്യ ദേവയാനി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ.