പട്ടകടവ്: കോവൂർ ഷൈജു ഭവനത്തിൽ അലക്സാണ്ടർ (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജസീന്ത. മക്കൾ: രാജു (ഭിലായി), ഷാജി, ഷൈജു, ഷീജ. മരുമക്കൾ: മേഴ്സി, ബീന, ജെൻസി, സെബാസ്റ്റ്യൻ (അബുദാബി).