പരവൂർ: കുറുമണ്ടൽ വടക്കേ കൊച്ചുവീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (100) നിര്യാതയായി. മക്കൾ: സാവിത്രിഅമ്മ, പത്മാവതിഅമ്മ, ഗോപിനാഥൻപിള്ള, ശശിധരൻപിള്ള, രഘുനാഥൻപിള്ള, അഡ്വ. വിജയകുമാരൻപിള്ള, മുരളീധരൻപിള്ള, പരേതനായ അഡ്വ. രവീന്ദ്രൻപിള്ള. മരുമക്കൾ: രാജേശ്വരിഅമ്മ, ശോഭ, രേവമ്മ, ഗീത, ജ്യോതി, മിനി, പരേതരായ ദിവാകരൻപിള്ള, ജനാർദ്ദനൻപിള്ള. സഞ്ചയനം 18ന് രാവിലെ 8ന്.