regh

പുനലൂർ: ചെമ്മന്തൂർ ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ ചെമ്മന്തൂർ മുരുകൻ കോവിൽ ശ്രീകൈലാസത്തിൽ എ.ആർ. രഘുനാഥൻ നായർ (79) നിര്യാതനായി. ഭാര്യ: ഡി. വിജയകുമാരി (റിട്ട. ചെമ്മന്തൂർ എച്ച്.എസ്). മക്കൾ: മാലിനി രഘുനാഥ്, മഞ്ജു രഘുനാഥ്. മരുമക്കൾ: കെ.എസ്. സുജിത്ത്, വി. സന്തോഷ്. സഞ്ചയനം 19ന്.