പരവൂർ: പോളച്ചിറ ഒഴുകുപാറ കെ.എസ് മന്ദിരത്തിൽ പരേതനായ ശിവദാസന്റെ ഭാര്യ ശാരദാഭായി (80) നിര്യാതയായി. മക്കൾ: സുരേഷ്, സുനിൽ, സുനിത. മരുമക്കൾ: സുലേഖ, ലിനി, സജീവ്.