കൊട്ടറ: മീയണ്ണൂർ മേലേകൈതറപ്പൊയ്ക വീട്ടിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ ഭവാനി അമ്മ (101) നിര്യാതയായി. മക്കൾ: പരേതയായ ഗോമതി, പാറുക്കുട്ടി, രാമചന്ദ്രൻ, ശാന്തകുമാർ, മോഹൻദാസ്, മോഹൻ ബാബു, ഉഷ. മരുമക്കൾ: അയ്യപ്പൻനായർ, പരേതനായ ബാലകൃഷ്ണൻ നായർ, ഇന്ദിര, സുമതി, അംബിക, ജയശ്രീ. സഞ്ചയനം 19ന്.