ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട വലിയപാടം കണ്ണൻ ചെമ്പിൽ കുമാരൻ (87) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ഇന്ദിര, രമണി, മോഹനൻ, രമേശൻ, രാധ, കമലമ്മ. മരുമക്കൾ: ശശിധരൻ, പുഷ്കരൻ, ലത, ബിന്ദു, അരവിന്ദൻ, സോമൻ. സഞ്ചയനം 18ന്.