പുനലൂർ: ചാലിയക്കര ഉപ്പുകുഴി ബിന്ദു ഭവനിൽ സത്യൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന. മക്കൾ: ബിന്ദു, ബിനു. മരുമകൻ: പ്രതിഷ് കുമാർ.