s

ശാസ്താംകോട്ട: കടപ്പ കുമ്പളയിൽ പടിഞ്ഞാറ്റേതിൽ ശിവൻകുട്ടി (57) ട്രെയിൻ തട്ടി മരിച്ചു. വേങ്ങ കരാൽ ഗേറ്റിന് സമീപം ഇന്നലെ രാവിലെ 6.30 ഓടെയാണ് മൃതദേഹം കണ്ടത്. ഭാര്യ: പുഷ്പകുമാരി. മക്കൾ: ശ്യാമ, ശാരി, ഷിബിൻ. മരുമക്കൾ: വിജി, ഉണ്ണി.