കൊല്ലം: മതിലിൽ വി.സി ഭവനിൽ ശ്രീകാന്തിന്റെ ഭാര്യ ജയകുമാരി (54) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: വിപിൻ, വീണ, വിദ്യ. മരുമക്കൾ: ഷിജി, ജിനു, ചിത്രൻ.