m

കൊല്ലം: തേവള്ളി വലിയഴികത്തുവീട്ടിൽ ജി. മോഹൻ (റിട്ട. ധനലക്ഷ്മി ബാങ്ക് - 75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം. സഹോദരങ്ങൾ: ഇന്ദിര, ഗോപകുമാർ, വത്സല,​ പരേതനായ ബാലഗോപാൽ.