sai

കൊട്ടിയം: പള്ളി പടിഞ്ഞാറ്റതിൽ അബ്ദുൽ മനാഫിന്റെ ഭാര്യ സൈനബാ ബീവി (66) നിര്യാതയായി. മക്കൾ: ശോഭിത, നൗഷാദ്, ഷെമീന. മരുമക്കൾ: മിഥിലാജ്, ഷിഹാബ്, സനോഫിയ.