അമ്പത് വർഷമായി അരവിന്ദാക്ഷൻ ഈ സൈക്കിൾ റിക്ഷ വലിക്കാൻ തുടങ്ങിയിട്ട്. കൊല്ലം മുണ്ടയ്ക്കലിലെ വഴികൾക്ക് അരവിന്ദാക്ഷന്റെ സൈക്കിൾ റിക്ഷയുടെ ഈണം നന്നായി അറിയാം.അരവിന്ദാക്ഷന്റെയും സൈക്കിൾ റിക്ഷയുടെയും കഥ കേൾക്കാം