appurajan-bs-65

അ​യി​രൂർ: വർ​ക്ക​ല മു​ട്ടപ്പ​ലം കെ.കെ ഫ്ളാറ്റിൽ ബി.എസ്. അ​പ്പു​രാ​ജൻ (65) നി​ര്യാ​ത​നായി. പ​രവൂർ കൂ​നയിൽ തെ​ക്കേ​മു​റി വീട്ടിൽ പ​രേ​തരാ​യ കെ. ഭാ​സ്​ക​ര​ന്റെയും കെ. സു​മ​തി​യു​ടെയും മ​ക​നാണ്. ഭാര്യ: ഷെർളി. മ​ക്കൾ: ചി​ന്നു​രാജ്, അ​നു​രാജ്. മ​രുമ​ക്കൾ: ശ്യാംലാൽ, വിമൽ.