ഓയൂർ: ചെറിയ വെളിനല്ലൂർ നെടുവേലി തുരുത്തിയിൽ വീട്ടിൽ എൻ. കുട്ടപ്പനുണ്ണിത്താൻ (81) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി അമ്മ. മക്കൾ: പ്രദീപ്, പ്രമീള, പ്രശാന്ത്. മരുമക്കൾ: റീജ, സുധാകരൻപിള്ള, വിനീത. സഞ്ചയനം 19ന് രാവിലെ 8ന്.