santhabhai-73

കടയ്ക്കൽ: ആറ്റുപുറം ലാൽസിൽ പരേതനായ ശശിലാലിന്റെ ഭാര്യ ശാന്താഭായി (ബേബി -73, റിട്ട. ടൈപ്പിസ്റ്റ്, തുറമുഖ വകുപ്പ്) നിര്യാതയായി. മകൻ: അനുലാൽ. സഞ്ചയനം 19ന് രാവിലെ 8ന്.