shakundhala-58

അഞ്ചൽ: ഇടയം സതീശ് ഭവനിൽ രവീന്ദ്രന്റെ ഭാര്യ ശകുന്തള (58) നിര്യാതയായി. മക്കൾ: രതീഷ്, സുമേഷ്, സതീശ്.