എഴുകോൺ: കല്ലുംപുറം ശ്രീശൈലത്തിൽ വി. രാമചന്ദ്രൻ (83) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ആർ. ഹരികുമാർ, ആർ. ശ്രീകുമാർ, ആർ.സി. സിതാര, ആർ.സി. സരിത. മരുമക്കൾ: പി. ജയശ്രീ, ബി. പ്രീത, എം.ജി. സുരേഷ് കുമാർ, ജി.ആർ. അനിൽ കുമാർ. സഞ്ചയനം 19ന് രാവിലെ 8ന്.