ആയൂർ: ശരത്ത് ഭവനിൽ ജി. സരസ്വതിഅമ്മ (95) നിര്യാതയായി. മകൻ: എസ്. ശശിധരൻപിള്ള (റിട്ട. എ.ഇ.ഒ). മരുമകൾ: എൽ. രാജമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). സഞ്ചയനം 22ന് രാവിലെ 8ന്.