20 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
കൊല്ലം: ജില്ലയിൽ ഇന്നലെ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. 22 പേർ അന്യദേശങ്ങളിൽ നിന്ന് വന്നവരാണ്. ഇന്നലെ 18 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 269 ആയി.
സ്ഥിരീകരിച്ചവർ
1. ഈമാസം13ന് കന്യാകുമാരിയിൽ നിന്നെത്തിയ കുരീപ്പുഴ സ്വദേശി(38)
2. കൊട്ടാരക്കര തലച്ചിറ സ്വദേശി(46) - സമ്പർക്കം
3. കൊട്ടാരക്കര തലച്ചിറ സ്വദേശിയായ(55) - സമ്പർക്കം
4. കന്യാകുമാരിയിൽ നിന്നെത്തിയ കുരീപ്പുഴ സ്വദേശി(26)
5. യു.എ.ഇയിൽ നിന്നെത്തിയ അഞ്ചൽ സ്വദേശി(33)
6. കിർഗിസ്ഥാനിൽ നിന്നെത്തിയ ഓച്ചിറ സ്വദേശിനി(21)
7. ഇളമാട് സ്വദേശി(58) - സമ്പർക്കം
8.അഞ്ചൽ സ്വദേശി(56) - സമ്പർക്കം
9. തമിഴ്‌നാട്ടിൽ നിന്നെത്തിയ ഏരൂർ സ്വദേശിനി(40)
10. കുവൈറ്റിൽ നിന്നെത്തിയ തേവലക്കര സ്വദേശി(28)
11. ബഹ്റിനിൽ നിന്നെത്തിയ പിറവന്തൂർ സ്വദേശി(36)
12. കിർഗിസ്ഥാനിൽ നിന്നെത്തിയ ഓച്ചിറ സ്വദേശിനി(21)
13. ഏരൂർ സ്വദേശി(32) - സമ്പർക്കം
14. 13ന് കന്യാകുമാരിൽ നിന്നെത്തിയ കുരീപ്പുഴ സ്വദേശി(46)
15. 13ന് ഖത്തറിൽ നിന്നെത്തിയ കുരീപ്പുഴ സ്വദേശി(65)
16. തമിഴ്‌നാട്ടിൽ നിന്നെത്തിയ ഏരൂർ സ്വദേശി(45)
17. പരവൂർ സ്വദേശി(48) - സമ്പർക്കം
18. ഡെൽഹിയിൽ നിന്നെത്തിയ ഓച്ചിറ സ്വദേശി(58)
19. തമിഴ്‌നാട്ടിൽ നിന്നെത്തിയ ഏരൂർ സ്വദേശിനി(18)
20. ഇളമാട് സ്വദേശിനി(52) - സമ്പർക്കം
21. 3ന് സൗദിയിൽ നിന്നെത്തിയ കരുനാഗപ്പളളി സ്വദേശി(58)
22. ദോഹയിൽ നിന്നെത്തിയ പുത്തമ്പലം സ്വദേശി(54)
23. ഇളമാട് സ്വദേശി(39) - സമ്പർക്കം
24. വെളിനല്ലൂർ സ്വദേശി(37) - സമ്പർക്കം
25. തലച്ചിറ സ്വദേശി(49) - സമ്പർക്കം
26. അഞ്ചൽ തഴമേൽ സ്വദേശി(45) - സമ്പർക്കം
27. സൗദിയിൽ നിന്നെത്തിയ തൊടിയൂർ സ്വദേശി(65)
28. സൗദിയിൽ നിന്നെത്തിയ കരുനാഗപ്പള്ളി സ്വദേശി(37)
29. യു.എ.ഇയിൽ നിന്നെത്തി ആനപ്പുഴക്കൽ സ്വദേശി(30 )
30. 12ന് സൗദിയിൽ നിന്നെത്തിയ പൂതക്കുളം സ്വദേശി(35)
31. തലച്ചിറ സ്വദേശി(44) - സമ്പർക്കം
32. തെന്മല സ്വദേശി (48) - സമ്പർക്കം
33. ഇളമാട് സ്വദേശി (47) - സമ്പർക്കം
34. തലച്ചിറ സ്വദേശി(45) - സമ്പർക്കം
35. യു.എ.ഇയിൽ നിന്നെത്തിയ വാളക്കോട് സ്വദേശി (28 )
36. ഇളമാട് സ്വദേശി(49)
37. ഈമാസം 14ന് ഒമാനിൽ നിന്നെത്തിയ പനയം സ്വദേശി(58)
38. ഭാരതീപുരം സ്വദേശിനി(36) - സമ്പർക്കം
39. ചവറ സ്വദേശിനിയായ 32 വയസ്സുള്ള യുവതി - സമ്പർക്കം
40. 13ന് കന്യാകുമാരിൽ നിന്നെത്തിയ കുരീപ്പുഴ സ്വദേശി(38)
41. ഇടമുളയ്ക്കൽ സ്വദേശി(42) - സമ്പർക്കം
42. അഞ്ചൽ സ്വദേശി(52) - സമ്പർക്കം