ഇടമുളയ്ക്കൽ: കോടിയാട്ട് വീട്ടിൽ കെ. ശങ്കരപ്പിള്ള (92) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിക്കുട്ടിഅമ്മ. മക്കൾ: രാമകൃഷ്ണപിള്ള, അച്ചുതൻപിള്ള. മരുമക്കൾ: ശ്രീദേവിഅമ്മ, വത്സലകുമാരിഅമ്മ. സഞ്ചയനം 20ന് രാവിലെ 8ന്.