തേവലക്കര: പാലയ്ക്കൽ കൃഷ്ണശ്രീയിൽ പരേതനായ സദാനന്ദൻ പിള്ളയുടെ (വൃന്ദാവനം, പതാരം) മകൻ അനിൽ കുമാർ (അർച്ചന മെറ്റൽ ക്രഷർ - 49) നിര്യാതനായി. ഭാര്യ: ഡോ. ശ്രീകല. മക്കൾ: ആനന്ദ് (കാനഡ), ഉമാ ലക്ഷ്മി. സഞ്ചയനം 23ന് രാവിലെ 7ന്.