നെടുമ്പന: ഖാദി ജംഗ്ഷനിൽ ബിജുഭവനിൽ പരേതനായ ബാലന്റെ ഭാര്യ രാധാമണി (69) നിര്യാതയായി. മക്കൾ: ആർ. ബിജു (മസ്കറ്റ്), ബി. ഉഷ, സിന്ധു (ഗുജറാത്ത്). മരുമക്കൾ: ലിനി, പരേതനായ ദിലീപ്, തുളസീധരൻ.