കരിമ്പാലൂർ: രാഹുൽ ലാൻഡിൽ സുധാകരൻ (75) നിര്യാതനായി. ഭാര്യ: നളിനാക്ഷി. മക്കൾ: ലത, ഷാജി, സിന്ധു, സജീവ്. മരുമക്കൾ: രാജേന്ദ്രൻ, സുനിൽ, ജയശ്രീ, ഷീബ. സഞ്ചയനം 20ന് രാവിലെ 6ന്.