കുണ്ടറ: പെരുമ്പുഴ പേറവിള വീട്ടിൽ വിശ്വനാഥന്റെ ഭാര്യ ജി. രത്നമ്മ (റിട്ട. അദ്ധ്യാപിക - 80) നിര്യാതയായി. മകൻ: അരുൺ.വി. നാഥ്. സഞ്ചയനം 18ന് രാവിലെ 7ന്.