radha-73

ച​വ​റ സൗ​ത്ത്: ന​ടു​വ​ത്തു​ചേ​രി പ്രീ​താ​ഭ​വ​നിൽ​ പ​രേ​ത​നാ​യ അ​ര​വി​ന്ദാ​ക്ഷ​ന്റെ (റി​ട്ട. അ​ദ്ധ്യാ​പ​കൻ) ഭാ​ര്യ രാ​ധ (73) നി​ര്യാ​ത​യാ​യി. മ​ക്കൾ: എ. പ്രി​ജു (അ​ദ്ധ്യാ​പ​കൻ, ഗു​ഹാ​ന​ന്ദ​പു​രം എ​ച്ച്.എ​സ്.എ​സ്), എ. സൈ​ജു (റ​വ​ന്യൂ വ​കു​പ്പ്, മ​ല​പ്പു​റം). മ​രു​മ​ക്കൾ: ഷിന്റാ ര​വി, അ​ശ്വ​തി. സ​ഞ്ച​യ​നം 22ന്.