കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. കൊല്ലം വടക്കേവിള പുത്തൻവീട്ടിൽ തോമസ് ഗീവർഗീസാണ് മരിച്ചത്. മൃതദേഹം മെഡി. ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കളെ കണ്ടെത്താനായിട്ടില്ല. തിരിച്ചറിയുന്നവർ ഇരവിപുരം പൊലീസ് സ്റ്റേഷനുമായോ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുമായോ ബന്ധപ്പെടണം. ഫോൺ: 9497980215, 9497980216, 04742723626.