chellaymma-98

കൊ​ല്ലം: പു​ന്ത​ല​ത്താ​ഴം അ​ശോ​ക് ഭ​വ​നിൽ പ​രേ​ത​നാ​യ ചെ​ല്ല​പ്പൻ ​പി​ള്ള​യു​ടെ ഭാ​ര്യ കെ. ചെ​ല്ല​മ്മ​അ​മ്മ (98) നി​ര്യാ​ത​യാ​യി. മ​ക്കൾ: ശാ​ന്ത​മ്മ, പ​രേ​ത​നാ​യ സു​ന്ദരൻ​പി​ള്ള, രാ​ജൻ​പി​ള്ള, പ​രേ​ത​നാ​യ വി​ജ​യൻ​പി​ള്ള, ര​വീ​ന്ദ്രൻ​പി​ള്ള, അ​ശോ​കൻ​പി​ള്ള. മ​രു​മ​ക്കൾ: ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള, പ​രേ​ത​യാ​യ ബേ​ബി ഗി​രി​ജ, ശോ​ഭ​ന​കു​മാ​രി, ക​ല, താ​ര, വി​ജി. സ​ഞ്ച​യ​നം 20ന് രാ​വി​ലെ 7ന്.