പരവൂർ: നെടുങ്ങോലം വടക്കേമുക്ക് തുണ്ടുവിള വീട്ടിൽ പരേതനായ കെ. സുരേന്ദ്രന്റെ ഭാര്യ കെ. ഇന്ദിര (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: ജയകുമാർ (ഖത്തർ), ജയറാണി (എസ്.ബി.ഐ, പട്ടം). മരുമക്കൾ: മിനി, ഭദ്രാനന്ദൻ (വർക്സ് മാനേജർ കെ.എസ്.ആർ.ടി.സി).